ചാൾസ് മൂന്നാമൻ ബ്രിട്ടനിൽ പുതിയ രാജാവ് എലിസബത്ത് രാജ്ഞി മരിച്ചു new king of britian ; charles 3

0


എലിസബത്ത് രാജ്ഞി


  അസുഖ ബാധിതയായി കുറച്ചുകാലമായി ചികിത്സയില്‍ ആയിരുന്ന ബ്രിട്ടനിലെ രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് മൂത്തമകന്‍ ചാള്‍സ് ബ്രിട്ടന്റെ രാജാവാകും. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പിടിപെട്ട കൊറോണ രാജ്ഞ്ഞിയുടെ ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കിയിരുന്നു. 

1926  ഏപ്രിലില്‍ ആയിരുന്നു എലിസബത്ത് രാജ്ഞിയുടെ ജനനം. അക്കാലത്ത് ബ്രിട്ടന്‍ ഭരിച്ചിരുന്നത് ജോര്‍ജ് അഞ്ചാമന്‍ രാജാവായിരുന്നു. രാജ്ഞിയുടെ പിതാവായ കിംഗ് ജോര്‍ജ് ആറാമനും ബ്രിട്ടന്റെ രാജാവായിരുന്നു. എലിസബത്ത് രാജ്ഞി ഇരുപത്തിയഞ്ചാം വയസ്സിലാണ് അധികാരമേറ്റത്. അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാനായി പിതൃസഹോദരനായ എഡ്വേര്‍ഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് എലിബസബത്തിന്റെ അച്ഛന്‍ ജോര്‍ജ്ജ് ആറാമന്‍ രാജ്ഞിയാകുന്നത്. അദ്ദേഹം മരണപ്പെട്ടതോടെ ബ്രിട്ടന്റെ അധികാരം എലിസബത്തിലേക്ക് വന്ന് ചെരുകയായിരുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15 പേര്‍ ഇവരുടെ കാലയളവില്‍ പ്രധാനമന്ത്രിമാരായി. ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടം ഉള്ള ഭരണാധികാരി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് എലിസബത്ത് രാജ്ഞിയുടെ മരണ വാര്‍ത്ത ബക്കിങ്ഹാം പാലസ് സ്ഥിരീകരിച്ചത്. 

അമേരിക്കന്‍ വനിതയെ വിവാഹം ചെയ്യാനായി പിതൃസഹോദരനായ എഡ്വേര്‍ഡ് എട്ടാമന്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് എലിബസബത്തിന്റെ അച്ഛന്‍ ജോര്‍ജ്ജ് ആറാമന്‍ രാജ്ഞിയാകുന്നത്. അദ്ദേഹം മരണപ്പെട്ടതോടെ ബ്രിട്ടന്റെ അധികാരം എലിസബത്തിലേക്ക് വന്ന് ചെരുകയായിരുന്നു.  63 വര്‍ഷം ബ്രിട്ടന്റെ ഭരണാധികാരിയായിരുന്ന വിക്ടോറിയ(1)യുടെ റെക്കോര്‍ഡ് ഏഴ് വര്‍ഷം മുമ്പ് എലിസബത്ത് രാജ്ഞി മറികടന്നു.  രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം 99ാം വയസിലാണ് അന്തരിച്ചത്. മക്കള്‍: ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേര്‍ഡ്.വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ 14 പേര്‍ ഇവരുടെ കാലയളവില്‍ പ്രധാനമന്ത്രിമാരായി. ഏറ്റവും കൂടുതല്‍ കറന്‍സികളില്‍ പടം ഉള്ള ഭരണാധികാരി എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.

Tags

Post a Comment

0Comments

Please Select Embedded Mode To show the Comment System.*

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
This is a Brave Creators publisher verification file. Domain: mobhut.tech Token: b1df86cd488580e47a4a5718704651cec3f3b790392f63d66b0c688c0d201cc8 brave-ledger-verification=b1df86cd488580e47a4a5718704651cec3f3b790392f63d66b0c688c0d201cc8