Q. ധ്യാൻചന്ദ് ഏത് കളി വിഭാഗത്തിൽ പെടുന്നു
A. ഹോക്കി
Q. ലോകത്തിലെ ഏറ്റവും വലിയ കായിക മേള
A. ഒളിംപിക്സ്
Q. ആധുനിക ഒളിംപിക്സിന്റെ പിതാവ്
A. പിയറി ഡി കുബർട്ടിൻ
Q. ഒളിംപിക്സ് ലോഗോയിൽ എത്ര വളയങ്ങൾ ഉണ്ട്
A. 5
Q. ഒളിംപിക്സ് ലോഗോയിലെ വളയങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു
A. 5 ഭൂഖണ്ഡങ്ങളെ
Q. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര്
A. ധ്യാൻചന്ദ്
Q. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്
A. ജി. വി. രാജ
Q. ഭാരതരത്നം നേടിയ ആദ്യ കായിക താരം
A. സച്ചിൻ ടെണ്ടുൽക്കർ
Q. ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ക്ലബ്ബ്
A. മോഹൻ ബഗാൻ
Q. സന്തോഷ് ട്രോഫി ഏത് കായിക വിനോദവുമായി ബന്ധപ്പെടുന്നു
A. ഫുട്ബോൾ
Q. കേരളത്തിലെ ആദ്യ ഒളിംപ്യൻ ആര്
A. സി കെ. ലക്ഷ്മണൻ
Q. കബഡി യുടെ ജന്മദേശം
A. ഇന്ത്യ
Q. ചെസ്സ് ഉടലെടുത്ത രാജ്യം
A. ഇന്ത്യ
Q. ഏറ്റവും കൂടുതൽ സ്ഥലം ആവശ്യമായ കായിക വിനോദം
A. ഗോൾഫ്
Thanks for watching